Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതജനപ്രതിനിധികൾ സംഗമിച്ചു.

11 Mar 2025 17:44 IST

UNNICHEKKU .M

Share News :



മുക്കം: വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക് എന്ന തലക്കെട്ടിൽ വനിതാ ദിനത്തോടനുബന്ധിച്ച്

വിമന്‍ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ വനിതാ ജനപ്രതിനിധികൾ ഒത്തുചേർന്നു.

വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം സെലീന ടീച്ചർ അദ്ധ്യക്ഷതവഹിച്ചു . കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ജി സീനത്ത് , ഷംലൂലത്ത് , മറിയം, മുക്കം നഗരസഭ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന , വസന്തകുമാരി ,റംല ഗഫൂർ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മണ്ഡലം കൺവീനർ ഇ എൻ നദീറ , നസീബ ബഷീർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News