Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്.

28 May 2025 16:20 IST

santhosh sharma.v

Share News :

വൈക്കം: പെരുവ ജി.വി.എച്ച്. എസ്. എസ്. ഫോർ ഗേൾസിൽ ഫിസിക്കൽ സയൻസ് അധ്യാപകൻ്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 -ന് രാവിലെ 10 ന് സ്കൂളിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Follow us on :

More in Related News