Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.ആർ.എം.യു കുഞ്ഞബ്ദുള്ള വാളൂർ പ്രസിഡന്റ്, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ

05 May 2025 14:49 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: മെയ് 2,3 തിയ്യതികളിലായി അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ( ഐ. ആർ.എം.യു) ജില്ലാ സമ്മേളനം പ്രസിഡണ്ടായി കുഞ്ഞബ്ദുള്ള വാളൂരിനെയും, സെക്രട്ടറിയായി പി.കെ. പ്രിയേഷ് കുമാറിനെയും തെരത്തെടുത്തു.

കെ.ടി.കെ റഷീദ് (ട്രഷറർ), ദേവരാജ് കന്നാട്ടി, പി.എം.സുനന്ദ (വൈ. പ്രസിഡൻ്റുമാർ), എ.പി. സതീഷ് , അനുരൂപ് പയ്യോളി (ജോ. സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 27 അംഗ ജില്ല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പ്രാദേശിക

മാധ്യമപ്രവർത്തകർക്ക് പ്രത്യേകം ക്ഷേമനിധിയും ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യ

പ്പെട്ടു.

Follow us on :

Tags:

More in Related News