Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന കഞ്ചാവുമായി യുവാവിനെ പിടി കൂടി

22 Apr 2025 23:20 IST

SUNITHA MEGAS

Share News :


 കടുത്തുരുത്തി: കഞ്ചാവ് വിൽപ്പന നടത്തിയാളെ

 22/04/2025 ൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ കരിപ്പാടം ഭാഗത്ത് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന അശ്വിൻ എന്നയാളെ 150 ഗ്രാം കഞ്ചാവും 

 ഇയാൾ വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന 

KL26L/1356 Ktm Duke ബൈക്ക് വാഹനവും പിടിക്കൂടി.

  പ്രതിയായ അശ്വിൻ കടുത്തുരുത്തി എക്സൈസ് ഓഫിസിലെ മുൻ കഞ്ചാവ് കേസിലെ( ക്രൈം നമ്പർ 45/25,) പ്രതിയായ വിപിൻദാസിന്റെ നിർദ്ദേശപ്രകാരമാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത് എന്ന് അറിവായിട്ടുള്ളതാണ്.

പട്രോളിംഗിൽ എക്സൈസ് ഇൻസ്‌പെക്ടർ കെ എസ് അനിൽകുമാർ, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ രാജേഷ് വി ആർ, രാജേഷ് ജി,  പ്രിവെന്റിവ്‌ ഓഫിസർ പ്രമോദ്, രജനിഷ്, തൻസിർ, 

വനിത സിവിൽ എക്സൈസ് ഓഫിസർ ചിത്ര, ലിജേഷ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. ടി കേസ് NDPS CR. 61/25 ആയിരജിസ്റ്റർ ചെയ്തിട്ടുള്ളതാണ്

Follow us on :

More in Related News