Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയെ വൈക്കത്ത് ആദരിച്ചു.

15 Jun 2025 15:31 IST

santhosh sharma.v

Share News :

വൈക്കം: ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണിസണ്ണി തരുൺ മൂർത്തിയെ പൊന്നാട അണിയിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി.ഉണ്ണി, ഡിസിസി ഭാരവാഹികളായഅബ്ദുൾ സലാം റാവുത്തർ,അഡ്വ.എ. സനീഷ്കുമാർ , ജയ് ജോൺ, അഡ്വ.വി.സമ്പത്ത് കുമാർ, ,അഡ്വ.കെ.പി.ശിവജി , പ്രീതരാജേഷ്, പി.ടി.സുഭാഷ്, ഷാജി വല്ലൂത്തറ,ഇടവട്ടം ജയകുമാർ , ജോർജ്ജ് വർഗീസ്, സാബുകാരുവള്ളി, സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News