Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 21:50 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ 2025 അധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവ് വരുന്ന ഏതാനും സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഓഗസ്റ്റ് 13 മുതൽ 19 വരെ ഐ.ടി.ഐ യിൽ നേരിട്ടെത്തി അപേക്ഷ നൽകാം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 0481-2535562 9496800788,946607989,9496368933
Follow us on :
Tags:
More in Related News
Please select your location.