Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ പൂഴിക്കോൽ വേലംപറമ്പിൽ പരേതനായ തങ്കപ്പൻ്റ മകൻ ജിഷ് മോൻ വി.റ്റി.നിര്യാതനായി

16 Jun 2026 19:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:  ആപ്പാഞ്ചിറ പൂഴിക്കോൽ വേലംപറമ്പിൽ പരേതനായ തങ്കപ്പൻ്റ മകൻ ജിഷ് മോൻ വി.റ്റി. ( 47 ) നിര്യാതനായി. 

സംസ്കാരം നാളെ ( 17-6-2026) ഉച്ച കഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീജ തൊട്ടൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ്. മകൻ :ദീപക് ജിഷ് ,  

മാതാവ്: ജലജ




Follow us on :

More in Related News