Wed May 28, 2025 1:49 PM 1ST

Location  

Sign In

കലാക്ഷേത്ര കലാ സാഹിത്യ സംഘം ജില്ലാ കൺവെൻഷൻ

09 Dec 2024 15:20 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി :കലാക്ഷേത്ര കലാ സാഹിത്യ സംഘം ജില്ലാ കൺവെൻഷൻ 

ഞായറാഴ്ച ഏറ്റുമാനൂർ പ്രസ്സ് ക്ലബ്‌ ആഡിറ്റോറിയത്തിൽ വച്ചു നടന്നു കൺവെൻഷൻ 

കലാക്ഷേത്ര സംസ്ഥാന പ്രസിഡന്റ് ശ്രീ റെജി വി ജേക്കബ് ഉത്ഘാടനം ചെയ്യ്തു 

ജനറൽ സെക്രട്ടറി രമേഷ്മണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച വനിതാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഓമനാ രാഘവൻ കലാ സന്ദേശം നൽകി ജില്ലാ പ്രസിഡന്റ് തങ്കമ്മ ടൈറ്റ്‌സ് ആദ്യക്ഷത വഹിച്ചു 

ജില്ലാ സെക്രട്ടറി ജോർജ് വർക്കി സ്വാഗതം പറഞ്ഞു പുതിയ ഭാരവാഹികൾ 

ശ്രീ കെ രാജീവ്‌ പ്രസിഡന്റ് 

ശ്രീ ജോർജ് വർക്കി സെക്രട്ടറി 

ശ്രീ സ്വാമിയാശാൻ ജില്ലാ ട്രെഷറെർ 

തുടങ്ങി 15അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു

Follow us on :

More in Related News