Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ പഞ്ചായത്തിലെ നവീകരിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം

09 Jun 2025 21:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ (വൈക്കം) ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോണി തോട്ടുങ്കൽ നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. അമ്പിളി മനോജിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോയ് കോട്ടായിൽ, വാർഡ് മെമ്പർമാർ, ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ഡോ. രാമകൃഷ്ണ തൊറായി, മുൻ ഡോക്ടർ മാരായ dr. ലക്ഷ്മി, dr. ശ്രീദേവി, dr. ടിന്റു, cds ചേർപേഴ്സൺ നിഷ ദിലീപ്. അംഗൻവാടി വർക്കർ, തുടങ്ങിയവർ പങ്കെടുത്തു. 8 ലക്ഷം രൂപ മുടക്കിയാണ് പെരുന്തുരുത്തിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ആശുപത്രി നവീകരിച്ചത്.





Follow us on :

More in Related News