Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 18:31 IST
Share News :
കടുത്തുരുത്തി: തലയോലപ്പറമ്പ്- കൂത്താട്ടുകുളം റോഡിൽ പള്ളിക്കവല മുതൽ തലപ്പാറ ജങ്ഷൻ വരെ ബി.സി. ഓവർലേ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ തിങ്കളാഴ്ച (ഫെബ്രുവരി 3) മുതൽ വൈകിട്ട് ഏഴു മുതൽ രാവിലെ എട്ടുവരെ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതുവഴി പോകേണ്ട ഭാരവാഹനങ്ങൾ തലയോലപ്പറമ്പ് മാർക്കറ്റ് റോഡ്-നീർപ്പാറ റോഡ് വഴി പോകണമെന്ന് തലയോലപ്പറമ്പ് പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.