Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

11 Mar 2025 16:07 IST

SUNITHA MEGAS

Share News :

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ 180-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിൽ നിന്ന് അറിയാം.

ഫോൺ : 9188959698.







Follow us on :

More in Related News