Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2025 21:14 IST
Share News :
കടുത്തുരുത്തി:
വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിലെ 2026 ജനുവരി 1 മുതൽ പുതുക്കിയ സമയക്രമം
കോട്ടയം ഭാഗത്തേക്ക്:-
1) -ട്രെയിൻ നമ്പർ 66307 കൊല്ലം മെമു (ബുധൻ ഒഴികെ) രാവിലെ 06:52
2) -ട്രെയിൻ നമ്പർ 56005 കോട്ടയം പാസഞ്ചർ (ദിവസേന) രാവിലെ 08:34
3) -ട്രെയിൻ നമ്പർ 16328 മധുര എക്സ്പ്രസ്സ് (ദിവസേന) രാവിലെ 08:47
4) -ട്രെയിൻ നമ്പർ 06170 കൊല്ലം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (ശനി,ഞായർ ഒഴികെ) രാവിലെ 10:39
5) -ട്രെയിൻ നമ്പർ 66304 കൊല്ലം മെമു (തിങ്കൾ ഒഴികെ) ഉച്ചയ്ക്ക് 02:26
6)-ട്രെയിൻ നമ്പർ 16649 കന്യാകുമാരി പരശുറാം എക്സ്പ്രസ്സ് (ദിവസേന) ഉച്ചയ്ക്ക് 02:56
7)-ട്രെയിൻ നമ്പർ 12626 തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (ദിവസേന) വൈകുന്നേരം 05:15
8 ) -ട്രെയിൻ നമ്പർ 66321 കൊല്ലം മെമു (ദിവസേന) രാത്രി 07:05
9) -ട്രെയിൻ നമ്പർ 16792 തൂത്തുക്കുടി പാലരുവി എക്സ്പ്രസ്സ് (ദിവസേന) രാത്രി 07:32
10) -ട്രെയിൻ നമ്പർ 16325 കോട്ടയം എക്സ്പ്രസ്സ് (ദിവസേന) രാത്രി 08:33
എറണാകുളം ഭാഗത്തേയ്ക്ക്..-
1) -ട്രെയിൻ നമ്പർ 16326 നിലമ്പൂർ എക്സ്പ്രസ്സ് (ദിവസേന) പുലർച്ചെ 05:45
2) -ട്രെയിൻ നമ്പർ 66322 എറണാകുളം മെമു (ദിവസേന) രാവിലെ 06:53
3) -ട്രെയിൻ നമ്പർ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ് (ദിവസേന) രാവിലെ 07:18
4) -ട്രെയിൻ നമ്പർ 06169 എറണാകുളം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (ശനി,ഞായർ ഒഴികെ) രാവിലെ 08:27
5)-ട്രെയിൻ നമ്പർ 16650 മംഗലാപുരം പരശുറാം എക്സ്പ്രസ്സ് (ദിവസേന) രാവിലെ 09:50
6) -ട്രെയിൻ നമ്പർ 66303 എറണാകുളം മെമു (തിങ്കൾ ഒഴികെ) രാവിലെ 10:28
7) -ട്രെയിൻ നമ്പർ 66308 എറണാകുളം മെമു (ബുധൻ ഒഴികെ) ഉച്ചയ്ക്ക് 01:36
8 ) -ട്രെയിൻ നമ്പർ 12625 ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (ദിവസേന) വൈകുന്നേരം 03:24
9) -ട്രെയിൻ നമ്പർ 56006 എറണാകുളം പാസഞ്ചർ (ദിവസേന)
വൈകുന്നേരം 05:48
10) -ട്രെയിൻ നമ്പർ 16327 ഗുരുവായൂർ എക്സ്പ്രസ്സ് (ദിവസേന) രാത്രി 10:15
11) -ട്രെയിൻ നമ്പർ 66310 എറണാകുളം മെമു (ചൊവ്വാഴ്ച ഒഴികെ) രാത്രി 11:21
കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയത്തിനും എറണാകുളത്തിനും ഉള്ള ഒരു മാസത്തെ സീസൺ ടിക്കറ്റ് 185 രൂപയും മൂന്ന് മാസത്തെ സീസൺ ടിക്കറ്റ് 500 രൂപയായും തുടരും. എവിടെ നിന്നും Rail One/ UTS (അൺ റിസേർവ്ഡ് ടിക്കറ്റ്) ആപ്പ് ഉപയോഗിച്ച് ജനറൽ, സീസൺ ടിക്കറ്റ് എടുക്കാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.