Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 19:06 IST
Share News :
ആലുവ: പാലസ് റോഡിൽ മുനിസിപ്പൽ റെസ്റ്റ് ഹൗസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആലുവ ഗവൺമെൻറ് സർവ്വൻറ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.
പ്രസിഡണ്ട് എൻ.കെ.സുജേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ഐ.സിറാജ് പ്രവർത്തനറിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു.
കെ.എ.കൃഷ്ണകുമാർ.
സ്വാഗതവും
സി.വി.അരുൺകുമാർ.നന്ദിയും പറഞ്ഞു. ഇ.വി.അഖിൽ ,എസ്.മഹേഷ് ,
എം.കെ.ബീന,ദിവ്യമോൾ രാജു,
ഇ.പി.ആനന്ദ്,പി.സി.ലൈജു
എന്നിവർ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി.,പ്ലസ് ടു എന്നിവയിൽ ഉയർന്ന മാർക്ക് വാങ്ങിയ സംഘ അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകി.
Follow us on :
More in Related News
Please select your location.