Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 08:57 IST
Share News :
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ താൽക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 16ന്(ചൊവ്വ) നടക്കും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16ന് രാവിലെ 10.30 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 04829-216361.
Follow us on :
Tags:
More in Related News
Please select your location.