Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ്; ഗ്രാമപഞ്ചായത്തുകളിൽ തലയാഴം മുന്നിൽ.

10 Dec 2025 17:02 IST

santhosh sharma.v

Share News :

വൈക്കം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് നടന്നത് വൈക്കം ബ്ലോക്കിലെ തലയാഴം പഞ്ചായത്തിലാണ്. പഞ്ചായത്തിലെ 16,185 വോട്ടർമാരിൽ 13,105 പേര്‍ വോട്ടു ചെയ്തു. ആകെ പോളിംഗ് ശതമാനം 80.97. ഇതിൽ 6492 പുരുഷന്മാരും(81.91%) 6613 സ്ത്രീകളും(80.07) ഉൾപ്പെടുന്നു.

ഏറ്റവും കുറവ് പോളിംഗ് ശതമാനം ഉഴവൂരിലാണ്- 63.22%. ആകെയുള്ള 13,022 വോട്ടർമാരിൽ 8,232 പേരാണ് വോട്ട് ചെയ്തത്. പുരുഷന്മാർ-4132(65.93%), സ്ത്രീകൾ-4100 (60.70%).

Follow us on :

More in Related News