Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 12:43 IST
Share News :
തലയോലപ്പറമ്പ്: വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ അൻപത് നോമ്പിലെ വലിയ ആഴ്ച്ചയോട് അനുബന്ധിച്ച് വയോജന സംഗമം നടത്തി. വയോജനങ്ങൾക്കായി പ്രത്യേക കുമ്പസാരം, ദിവ്യബലി, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. സെബാസറ്റ്യൻ ചണ്ണാപ്പിള്ളി മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ. ജോർജ്ജ് കുന്നത്ത്, കൈക്കാരൻമാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം, കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ജോസഫ് പാലായിൽതയ്യിൽ എന്നിവർ വയോജന സംഗമത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.