Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 19:41 IST
Share News :
കടുത്തുരുത്തി: മലിനീകരണ നിയന്ത്രണ ബോർഡിൻറെ കോട്ടയം ജില്ലാ ഓഫീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറീസ് നിയമനത്തിനുള്ള വാക്-ഇൻ-ഇൻറർവ്യൂ സെപ്റ്റംബർ എട്ടിനു രാവിലെ 10.30ന് നടക്കും.വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി/ മൈക്രോബയോളജി/എൻവയോൺമെൻറൽ സയൻസിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. പ്രായപരിധി: 32 വയസ്. സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റുകൾ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, പ്രവൃത്തിപരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം കോട്ടയം ശ്രീനിവാസ അയ്യർ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ:. 0481-2302445; വെബ്സൈറ്റ്: www.kspcb.kerala.gov.in
Follow us on :
Tags:
More in Related News
Please select your location.