Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2025 21:55 IST
Share News :
മുക്കം:നാളെ നടക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാത ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം ഇടത് യുവജന സംഘടനകൾ എരഞ്ഞിമാവ് മുതൽ തിരുവമ്പാടി വരെ സംഘടിപ്പിച്ച ബൈക്ക് റാലി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. ഇ.അരുൺ,ജാഫർ ഷരീഫ്,ആദർശ് ജോസഫ്,എ.കെ റെനിൽരാജ്,സുബിൻ തയ്യിൽ,ശരത്ത്.സി.എസ്,അഖിൽ.കെ.പി,വിജിഷ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.