Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 21:21 IST
Share News :
കടുത്തുരുത്തി: വൈക്കം കണ്ണംകേരിയിൽ പരേതരായ കുഞ്ഞ്കുഞ്ഞ് തങ്കമ്മ ദമ്പതികളുടെ മകൻ
കെ കെ മോഹനൻ(67)നിര്യാതനായി.
സംസ്കാരം:തിങ്കളാഴ്ച(10/3/25) ഉച്ചകഴിഞ്ഞ് 2.30 ന് വൈക്കം ആപ്പാഞ്ചിറ പൂഴിക്കോൽ ഐഡിഎഫ് ശ്മശാനത്തിൽ.
ഭാര്യ: പി എസ് സുമം(ബി എസ് പി ജില്ലാ സെക്രട്ടറി കോട്ടയം)
മകൻ:മോണസ് മോണാഡ് മോഹൻ (നിയമവിദ്യാർത്ഥി, എറണാകുളം ലോ കോളജ്)
Follow us on :
Tags:
More in Related News
Please select your location.