Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 20:40 IST
Share News :
കോട്ടയം: ഫോട്ടോഗ്രാഫർ ജോമോൻ പമ്പാവാലിയുടെ സഹോദരൻ കണമല പാറക്കടവ് ചിറയ്ക്കൽ ജോസഫ് തോമസ് (തങ്കച്ചൻ- 60) അന്തരിച്ചു. സംസ്കാരം 25ന് ഉച്ചകഴിഞ്ഞു 2.30ന് ഉമ്മിക്കുപ്പ ലൂർദ് മാതാപള്ളി സെമിത്തേരിയിൽ. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കാണമലയിലെ വീട്ടിൽകൊണ്ടുവരും. അവിവാഹിതനാണ്. മറ്റ് സഹോദരങ്ങൾ: ജോർജ്, ലീലാമ്മ.
Follow us on :
Tags:
More in Related News
Please select your location.