Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2025 20:11 IST
Share News :
കടുത്തുരുത്തി: കാപ്പ നിയം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ കല്ലുവെട്ടുകുഴിയിൽ വിട്ടിൽ ജസ്റ്റിൻ കെ സണ്ണി ( 30 )യെ കാപ്പ നിയമത്തിൽ എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
ഇയാളെ ഏപ്രിൽ 14ന് വൈകുന്നേരം ഏറ്റുമാനൂർ ഭാഗത്തുവച്ച് കണ്ടതിനെ തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.ചെയ്യുകയായിരുന്നു.കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.