Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

09 Jul 2025 20:51 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഏക്കാടൻ ഫസലുറഹ്മാൻ (52) നിര്യാതനായി.

പിതാവ് ഏക്കാടൻ കുഞ്ഞി പോക്കർ ഹാജി (റിട്ടയേർഡ് കെ എസ് ആർ ടി സി),

മാതാവ് നഫീസ പാമ്പോടൻ,

ഭാര്യ ഷമീറ എം കെ തലേക്കര,

മക്കൾ :

ഫാത്തിമ ഹെന്ന,

നഷ ഫാത്തിമ,

മുഹമ്മദ് ഫുഹാദ്,

ആയിഷ ഫന.


ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് തുറക്കൽ ജുമാ മസ്ജിദിൽ.

Follow us on :

More in Related News