Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ നൽകി കുടുംബശ്രീ പ്രവർത്തകർ.

05 Aug 2026 15:02 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ഗവ. യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലോക്ക് മറവൻതുരുത്ത് കുടുംബശ്രീ പ്രവർത്തകർ അവശ്യസാധനങ്ങൾ നൽകി. സി.ഡി.എസ് ചെയർപേഴ്സൺ രഞ്‌ജിനി ദാസ്, അക്കൗണ്ടൻ്റ് ബിന്ദു സ്കറിയ, സി.ഡി.എസ് അംഗം സുനൈന എന്നിവരുടെ നേതൃത്വത്തിലെത്തിയ കുടുംബശ്രീ പ്രവർത്തകരിൽ നിന്നും

ഗ്രാമപഞ്ചായത്ത് വെസ്പ്രസിഡൻ്റ് പി. സി തങ്കരാജ്, വില്ലേജ് ഓഫീസർ കെ .ആർ രഞ്ജിത്ത് കുമാർ,അഞ്ചാം വാർഡ് മെമ്പർ വനജ അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ ആർ. അനീഷ്, സീമ ബിനു, സുകന്യ അനിൽ,പി.എസ് അഞ്‌ജു, രാജേശ്വരി ഷാജി എന്നിവരും പൊതുപ്രവർത്തകരും പങ്കെടുത്തു.

Follow us on :

More in Related News