Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2025 21:18 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് ഉപജില്ലയുടെ 64 മത് സ്കൂൾ കലോത്സവത്തിന് സമാപനമായി.
സമാപന ദിവസമായ ഇന്ന് , സമാപന സമ്മേളന. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ടി എസ് ശരത് നിർവഹിച്ചു. വാർഡ് മെമ്പർ കുമാരി ശിൽപദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ പോൾസൺ ബേബി, എ കെ ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം താലൂക്ക് ജോയിൻ കൺവീനർ ശ്രീ തോമസ് ചെറിയാൻ, മുൻPTA പ്രസിഡൻറ് മാരായ കെ ടി സന്തോഷ്, കുഞ്ഞു കുഞ്ഞു, സാമൂഹ്യ പ്രവർത്തകരായ ടോമി മ്യാലിൽ, ജെഫിൻ , ഹെഡ്മിസ്ട്രസ് എലിസബത്ത് പി ചാക്കോ, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറിമാരായ പ്രകാശൻ കെ, ബിജോയ് മാത്യു, ബി പി സി സതീഷ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു, ചടങ്ങിൽ ഫലപ്രഖ്യാപനം പ്രോഗ്രാം കൺവീനർ കെ ജെ സെബാസ്റ്റ്യൻ നടത്തി. വിജയികൾക്കുള്ള ട്രോഫികൾ ,വാർഡ് മെമ്പർ കുമാരി ശില്പാദാസ് വിതരണം ചെയ്തു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയചന്ദ്രൻ പിള്ള സ്വാഗതവും, ജനറൽ കൺവീനർ മണി ഐസി നന്ദിയും
പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.