Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും, ജന്മദിനാഘോഷവും .

19 Dec 2024 21:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28ന് കോൺഗ്രസ് കല്ലറമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും, ജന്മദിനാഘോഷങ്ങളും നടത്തപ്പെടുന്നു. ഡിസംബർ 28 രാവിലെ 9 മണിക്ക് പെരുന്തുരുത്ത് വായനശാല ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കളമ്പുകാട് ജംഗ്ഷനിൽ അവസാനിക്കുന്നതാണ്. ഉച്ചകഴിഞ്ഞ് നാലുമണിക്ക് കല്ലറ ജംഗ്ഷനിൽ ജന്മദിന കേക്ക് മുറിച്ച് പായസം വിതരണം ചെയ്യുന്നതാണ്. 







  

Follow us on :

More in Related News