Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 15:34 IST
Share News :
ആലുവ :ഐഎൻടിയുസി ആലുവ റീജണൽ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള
ലീഡർ കെ കരുണാകരൻ പുരസ്കാരം 2024 എസ്.നിർമ്മലാനന്ദ കമ്മത്ത് അർഹനായി . പൊതുരംഗത്ത് പതിറ്റാണ്ടുകളായി സംശുദ്ധ പ്രവർത്തനം നടത്തുന്ന ആലുവയുടെ മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ശ്രീ. എസ് എൻ.കമ്മത്തിന് ഡിസംബർ 23ന് ആലുവ എഫ് ബി ഒ എ ഹാളിൽ നടക്കുന്ന കെ കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ ആനന്ദ് ജോർജ്, എം ഐ ദേവസി കുട്ടി, മുഹമ്മദ് സഹീർ, ടി.എസ്.സാനു, പോളി ഫ്രാൻസിസ് എന്നിവർ അറിയിച്ചു .
Follow us on :
More in Related News
Please select your location.