Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 19:20 IST
Share News :
വൈക്കം: രാഷ്ട്രീയ സ്വയംസേവക സംഘ് കിഴക്കേ നട ശാഖയുടെ ആഭിമുഖ്യത്തിൽ
രക്ഷാബന്ധൻ ദിനം ആഘോഷിച്ചു. ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി.
ഹാളിൽ നടന്ന ചടങ്ങിൽ കേസരി പത്രാധിപർ ഡോ. എൻ. ആർ. മധു, രാധാകൃഷ്ണൻ നായർ, വിക്രമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.