Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ട് വയസുകാരൻ മരിച്ചു

22 Apr 2026 18:07 IST

CN Remya

Share News :

കോട്ടയം: കോട്ടയം കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ 8 ആണ് മരിച്ചത്. ബുധനാഴ്ച നാലോയെടെ ആയിരുന്നു സംഭവം. പാരഡൈസ് റിസോർട്ടിലെ നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ ആണ് അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News