Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലാ കോൺഗ്രസ്സ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി കെ.സിയാദ് ബഷീറിനെ നിയമിച്ചു.

14 Jun 2026 13:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി കെ.സിയാദ് ബഷീറിനെ

 കെ പി സി സി പ്രസിഡന്റ്‌ അഡ്വ. സണ്ണി ജോസഫ് നിയമിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു നിലവിൽ.

Follow us on :

More in Related News