Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 12:25 IST
Share News :
മുക്കം: കോഴിക്കോട് ഗവ: ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ ഫ്രീഡം ക്ലബ്ബുമായി സഹകരിച്ച് മെഡ്‌സ്റ്റാർ ഹോമിയോപതി സംഘടിപ്പിക്കുന്ന ,, സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കുന്നമംഗലം മീഡി മാൾ വെച്ച് നടത്തപ്പെട്ടുന്നു.2025 മെയ് 11 ഞായർ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ :
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക !
+ 91 9497622166 :
+91 8590500166 :
Follow us on :
Tags:
More in Related News
Please select your location.