Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കുറവിലങ്ങാട് സ്കൂട്ടറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കളത്തൂർ സ്വദേശി മരിച്ചു

07 Aug 2026 19:30 IST

CN Remya

Share News :

കോട്ടയം: കോട്ടയം കുറവിലങ്ങാട് എം.സി റോഡിൽ സ്കൂട്ടറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് കളത്തൂർ സ്വദേശി മരിച്ചു. കളത്തൂർ അപ്പോയിമലയിൽ തോംസൺ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. എം.സി റോഡിൽ കാളികാവിലായിരുന്നു അപകടം. തോംസൺ സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിയ്ക്കുകയായിരുന്നു. കാണക്കാരി പഞ്ചായത്ത് ലൈബ്രേറിയനാണ് മരിച്ച തോംസൺ.

Follow us on :

More in Related News