Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 22:06 IST
Share News :
വൈക്കം: പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി നടത്തിയ എം.എ ഹിന്ദി പരീക്ഷയിൽ വൈക്കം സ്വദേശിനിക്ക് സ്വർണ്ണ മെഡൽ. വൈക്കം ആറാട്ടുകുളങ്ങര തോട്ടത്തേഴത്ത് സുരേഷ് കുമാർ ലത ദമ്പതികളുടെ മകൾ കെ.എസ് ശ്രീലക്ഷ്മിയാണ് വൈക്കത്തിന് അഭിമാനമായി മാറിയത്.
Follow us on :
Tags:
More in Related News
Please select your location.