Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 16:09 IST
Share News :
തലയോലപ്പറമ്പ് : വൈക്കം ഫൊറോനയിൽ പ്രാർത്ഥനാ ദിനവും 2025-2026 വിശ്വാസ പരിശീലന പ്രവർത്തനവർഷ ഉദ്‌ഘാടനവും നടത്തി. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഇടവക വികാരി റവ. ഡോ ബെന്നി ജോൺ മാരാം പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന ഡയറക്ടറും വല്ലകം സെന്റ് മേരീസ് പള്ളി വികാരിയുമായ റവ. ഫാ. ടോണി കോട്ടക്കൽ ആമുഖ പ്രഭാഷണം നടത്തി. നിജോ പുതുശേരി ക്ലാസ് നയിച്ചു. സിസ്റ്റർ ജിസ്മി, സജീവ് ഫ്രാൻസിസ്, ബെന്നി ചെറുതോട്ടുപുറം, ജീസ് പി. പോൾ,
മാത്യു കൂടല്ലി, തോമസ് അമ്പലത്തിൽ, ജോസഫ് മരോട്ടിൽക്കരി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.