Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 20:21 IST
Share News :
കടുത്തുരുത്തി:സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് 9497976002 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പരിലേക്ക് വിളിച്ചും വിവരങ്ങൾ അറിയിക്കാം.
Follow us on :
Tags:
More in Related News
Please select your location.