Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി സോൺ പുരോഗമിക്കുമ്പോൾ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ മുന്നിൽ

20 Jan 2025 22:18 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ കാലോത്സവം ഇ എം ഇ എ കോളേജിൽ പുരോഗമിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്‌ മുന്നിട്ട് നിൽക്കുന്നു. 90 പോയിന്റ് ആണ് നിലവിൽ ക്യാമ്പസ്‌ കോളേജിന്റെ സമ്പാദ്യം. 61 പോയിന്റോടെ പി എസ് എം ഒ തിരൂരങ്ങാടി രണ്ടും 31 പോയിന്റുമായി എം ഇ എസ് മമ്പാട് മൂന്നും സ്ഥാനത്ത് നിൽക്കുന്നു.


ആദ്യ പത്തിൽ മുന്നേറുന്നവർ


1. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി campus- 90 പോയിന്റ്

2. പി എസ് എം ഒ തിരൂരങ്ങാടി -61

3. എം ഇ എസ് മമ്പാട് -31

4. സാഫി വാഴയൂർ -24

5. ഗവ. കോളേജ് മലപ്പുറം -20

6. സി യു ടി ഇ സി മഞ്ചേരി -18

7. യൂണിറ്റ് വിമൻസ് കോളേജ് മഞ്ചേരി -14

8. ബ്ലോസം കോളേജ് കൊണ്ടോട്ടി - 10

9. ഐ എസ് എസ് ടീച്ചർ ട്രെയിനിങ് കോളേജ് -10

10. പി ടി എം ഗവ. കോളേജ് പെരിന്തൽമണ്ണ - 9

Follow us on :

More in Related News