Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 12:45 IST
Share News :
കോട്ടയം: കുമരകം സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റും സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന കദളിക്കാട്ടുമാലിയിൽ കെ കേശവൻ (76) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: രാജമ്മ മുട്ടമ്പലം വല്യവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രതീക്ഷ, പരേതയായ പ്രതിഭ. മരുമക്കൾ : ലാൽ പി.ആർ, പൂണിത്ര (കുമരകം), പ്രസാദ്, അത്തിക്കളം (കുമരകം).
Follow us on :
Tags:
More in Related News
Please select your location.