Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 16:59 IST
Share News :
കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്കാലികമായി ദിവസ വേദനത്തിൽ ക്ലർക്ക് നിയമനത്തിന് എസ്എസ്എൽസി ( കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം )പാസായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു അർഹതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ആയി 27/02/2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ് പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
Follow us on :
Tags:
More in Related News
Please select your location.