Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2025 19:26 IST
Share News :
കടുത്തുരുത്തി: അഖില കേരള ചേർമർ ഹിന്ദു മഹാസഭഏറ്റുമാനൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഭാരതരത്നം ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷവും ലഹരി വിരുദ്ധ സമ്മേളനവും നടത്തി. ജയന്തി സമ്മേളനം ഏറ്റുമാനൂർ യൂണിയൻ പ്രസിഡണ്ട് സജി വള്ളോംകുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോഡിനേറ്റർ പി. ആർ. അജയൻ അധ്യക്ഷതവഹിച്ചു യൂണിയൻ സെക്രട്ടറി രാജൻ നാൽപ്പാത്തി മല,എ. ആർ. അജി കാനാട്ട്, സി. മോൻ. തെള്ളകം, പി. എം ബേബി ഏറ്റുമാനൂർ, രവീന്ദ്രൻ കരിയാറ്റപ്പുഴ, വത്സമ്മ പ്രഭാകരൻ പ്രഭാകരൻ, ബിന്ദു സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ലഹരി വിരുദ്ധ സെമിനാറും നടത്തി.
Follow us on :
Tags:
More in Related News
Please select your location.