Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 20:05 IST
Share News :
കടുത്തുരുത്തി: രാമപുരത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. വൈകിട്ട് മൂന്നരയോടെയാണ് അപകടം. രാമപുരം പാലാ റോഡില്‍ ബോയ്‌സ് സ്‌കൂളിന് സമീപമാണ് അപകടം. ബസും ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇരു വാഹന ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റു. യാത്രക്കാരില്‍ ചിലക്കും ചെറിയ പരിക്കുകളുണ്ട്. രാമപുരം പോലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
Follow us on :
Tags:
Please select your location.