Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവണ്മെന്റ് ഐ.ടി.ഐ യിൽ സീറ്റ് ഒഴിവ്

28 Jul 2026 18:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുവ ഗവണ്മെന്റ് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓഗസ്റ്റ് എട്ട് വരെ നേരിട്ടെത്തി പ്രവേശനം നേടാം. യോഗ്യത: എസ്.എസ്.എൽ.സി. അവസാന തീയതി ഫോൺ: 9946638650, 8592055889.






Follow us on :

More in Related News