Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 21:01 IST
Share News :
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്നവര്‍ പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം 2025 ജനുവരി 15-നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.