Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2025 14:00 IST
Share News :
കടുത്തുരുത്തി: മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിസ്മോളും മക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഏറ്റുമാനൂർ പോലീസ് ആണ് ഇരുവരെയും വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുത്തത്. നിർണായക തെളിവ് പോലീസ് കണ്ടെത്തിയതായി സൂചന ഉണ്ട്. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ പരിശോധനയിലാണ് ഇത് കണ്ടെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തി. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.