Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓഫീസുകളിലും വിദ്യാലയങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും

07 Dec 2024 19:54 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണസ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും. രാവിലെ 11ന് സ്ഥാപന മേധാവിയുടെ നേതൃത്വത്തിലാണ് പ്രതിജ്ഞയെടുക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അസംബ്ലിയിലാണ് പ്രതിജ്ഞയെടുക്കുക.



Follow us on :

More in Related News