Sat May 24, 2025 5:18 PM 1ST

Location  

Sign In

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് വെൽ:ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി.

10 Mar 2025 18:20 IST

UNNICHEKKU .M

Share News :


മുക്കം: മുക്കം നഗരസഭ കേരള ചലച്ചിത്ര അക്കാദമിയുമായ് സഹകരിച്ച് മാർച്ച് 15, 16, 17 തിയ്യതികളിൽ മുക്കം പി സി തിയ്യേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന 2nd ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഡെലിഗേറ്റ് പാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഫോൺ: 9446010238,

9037717154മൂന്ന് ദിവസങ്ങളിലായ് സംഘടിപ്പിക്കുന്ന മേളയിൽവിദേശ ചലച്ചിത്രങ്ങൾ അടക്കം പതിനഞ്ചോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കൂടാതെ പ്രാദേശിക കലാകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകളും, ഡോക്യുമെൻ്ററികളും മേളയിൽ മത്സരിക്കപ്പെടും.ഓപ്പൺ ഫോറവും, മീറ്റ് ദ ഡയറക്ടർ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രമുഖ ചലച്ചിത്ര പ്രവർത്തകർ മേളയിൽ പങ്കെടുക്കും.വിജയികൾക്ക്മുക്കം നഗരസഭ നൽകുന്ന പ്രത്യേക പുരസ്കാരം ലഭിക്കും.

Follow us on :

More in Related News