Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 14:11 IST
Share News :
വൈക്കം: ഞീഴൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മരങ്ങോലി ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ നിർവ്വഹിച്ചു. സ്ട്രോoഗ് റൂമിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവ്വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് വി.ബി വിനോദ് വാട്ടവത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ഞീഴൂർപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി ദേവദാസ് . ഫാ.ജോസഫ് പര്യാത്ത്, സഖറിയാസ് കുതിരവേലി, സ്കറിയ പി.വി, ലില്ലി മാത്യു, ജയിംസ് ഉതുപ്പാൻ, ബോബൻ മഞ്ഞളാമല, ജോമോൻ മറ്റം, പി.റ്റി, കുര്യൻ, ചെറിയാൻ കെ ജോസ് , കെ.കെ ജോസ്പ്രകാശ്, എ.എൻ കൃഷ്ണൻ കുട്ടി, എ.പി. പവേഴ്സ്, ഒ.സി. അബ്രാഹം, സി.എം മോഹനൻ, ജയമ്മ പോൾ,
സി.എസ് പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.