Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം

07 Feb 2025 21:10 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം പുറപ്പെടുവിച്ചിരുന്നു.

എംപ്ലോയ്മെന്റ്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 01/01/1995 മുതൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷകൾ തുടർന്നും സർക്കാരിൽ 31/12/2024 വരെയുള്ള കാലയളവിൽ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 01/02/2025 മുതൽ 30/04/2025 വരെ സമയം അനുവദിച്ചു കൊണ്ട് ഉത്തരവായി

Follow us on :

More in Related News