Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2026 19:35 IST
Share News :
കടുത്തുരുത്തി: സംസ്ഥാന ബജറ്റിൽ റബർ കർഷകരെ അവഗണിച്ചു. സന്തോഷ് കുഴിവേലിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്:കോട്ടയം: ഇന്ന് ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകർക്ക് വേണ്ടി ഒരു പ്രഖ്യാപനവും ഉ
ണ്ടായില്ല. റബറിന്റെ തറവില വർദ്ധിപ്പിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവിച്ചു. റബർ കർഷകർക്ക് സംസ്ഥാന ഗവൺമെന്റ് അവഗണിച്ചതായി സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാണിച്ചു.
Follow us on :
Tags:
More in Related News
Please select your location.