Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 20:44 IST
Share News :
കടുത്തുരുത്തി: ആപ്പാഞ്ചിറ ഷാമിലാ മന്‍സില്‍ പരേതനായ അബ്ദുള്‍ റഹ്‌മാന്‍ ഹാജിയുടെ ഭാര്യ: കുഞ്ഞു പാത്തുമ്മ (78) അന്തരിച്ചു.
ഖബറടക്കം നാളെ (തിങ്കള്‍ ) രാവിലെ 11.30 ന് ആപ്പാഞ്ചിറ മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മക്കള്‍: ഷാമില (റിട്ട: തഹസില്‍ദാര്‍),ഷൈനാമോള്‍ (എ ഇ ഒ വൈപ്പിന്‍ ),ലെബി മോള്‍( മെഡിടെക് ലിമിറ്റഡ് എറണാകുളം),അന്‍സാര്‍ മുഹമ്മദ് ( കെ എസ് എഫ് ഇ അതിരമ്പുഴ)
മരുമക്കള്‍: അബ്ദുള്‍ കലാം (റിട്ട: എറണാകുളം ജില്ലാ കോടതി ജീവനക്കാരന്‍ ) ,മനാഫ് (ബിസിനസ്സ് എറണാകുളം),അബ്ദുള്‍ റഹീം (ബിസിനസ്സ് എറണാകുളം) ,അന്‍സലീന
Follow us on :
Tags:
More in Related News
Please select your location.