Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2025 22:00 IST
Share News :
കടുത്തുരുത്തി: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ 2024 ഡിസംബർ 31 വരെ പെൻഷൻ അപേക്ഷ സമർപ്പിച്ചവർ പെൻഷൻ ലഭിച്ച് തുടങ്ങിയിട്ടില്ലെങ്കിലും ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മുൻപ് മസ്റ്ററിംഗ് നടത്തിയവരുൾപ്പെടെയുള്ള മുഴുവൻ പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ബാധകമാണ്. മസ്റ്ററിംഗ് നടത്തിയിട്ട് വിരൽ പതിയാത്തവർ മസ്റ്ററിംഗ് പരാജയപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കണം.
Follow us on :
Tags:
More in Related News
Please select your location.