Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ എം താഹയുടെ നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തി.

02 Aug 2026 19:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : കോൺഗ്രസ് നേതാവ് എൻ. എം താഹയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാവേലി ജംഗ്ഷനിൽ സമ്മേളനം നടത്തി.

കെ ബി നിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എംകെ ഷിബു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ഫ്രാൻസിസ് ജോർജ് എം. പി ,സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. സലിം , വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.ശെൽവരാജ് ,സാബു പി മണലൊടി,ബിജു കുമാർ,മോഹൻ ഡി. ബാബു,ബി. അനിൽകുമാർ,

കെ കെ സിദ്ദിഖ്,

അഡ്വ.ജെയിംസ് കടവൻ,കെ കെ . മോഹനൻ,തങ്കമ്മ വർഗീസ്, പി.ഡി. ഉണ്ണി,അഡ്വ.പി.പി. സിബിച്ചൻ, പി.വി.പ്രസാദ്,എസ്. ഡി. സുരേഷ് ബാബു, ലൂക്ക് മാത്യു, വി.സി. ജോഷി, ശശിധരൻ വാളവേലി, ജെയിംസ് ജോസഫ്, വിജയമ്മ ബാബു, എം.ആർ ഷാജി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News